റോഡരികിൽ ബീഡി
വലിച്ചുകൊണ്ടുനിന്ന
കോയാക്കാനെ
പോലീസ് പിടികൂടി.
കോടതിയിൽ
ഹാജരാക്കി.
ജഡ്ജ് 100 രൂപ
പിഴ ഈടാക്കി.
100 രൂപ എടുക്കാൻ
മുണ്ടുപൊക്കി
ട്രൗസറിന്റെ
പോക്കറ്റിൽ കയ്യിട്ട കോയാക്കയോട്
ജഡ്ജി പറഞ്ഞു....
"കോടതിയിൽ മുണ്ട്
പൊക്കി കാട്ടിയതിനു
1000 രൂപ വേറെയും
ഫൈൻ വേണം"
ഇതു കേട്ട കോയാക്ക
ദേഷ്യത്തിൽ..
"ഫൈൻ 2000 ആക്കിക്കോളി"
ജഡ്ജി"അതെന്തിനാ ?"
കോയക്ക
" പൈസ മറ്റേ പോക്കറ്റിലാ"
😃😃😃
No comments